ഓണ്‍ലൈന്‍ സെക്‌സില്‍ വിപ്ലവം സൃഷ്ടിച്ച OnlyFans'; തലപ്പത്ത് ഇനി Amrapali Gan? | Oneindia Malayalam

Oneindia Malayalam 2021-12-23

Views 33

Who is Amrapali Gan? All you need to know about OnlyFans' new CEO
2016 നവംബറില്‍ ബ്രിട്ടീഷ് സംരംഭകനായ ടിം സ്റ്റോക്ക്ലിയാണ് ഒണ്‍ലി ഫാന്‍സ് എന്ന പേരില്‍, പേ വാള്‍ വഴി സുരക്ഷിതമാക്കപ്പെട്ട ഒരു കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോം സ്ഥാപ്പിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ വന്‍ സെലിബ്രിറ്റികളെ പോലും ഒണ്‍ലി ഫാന്‍സിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു.എന്നാല്‍ ഇപ്പോഴിതാ ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കമ്പനി തങ്ങളുടെ പുതിയ സിഇഒ ആയി ഒരു ഇന്ത്യന്‍ വംശജയെ നിയമിച്ചിരിക്കുകയാണ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന അമ്രപാലി ഗാന്‍ എന്ന എമി ഗാനെയാണ് കമ്പനി തങ്ങളുടെ പുതിയ സിഇഒ ആയി കമ്പനി നിയമിച്ചിരിക്കുന്നത്
#AmrapaliGan #OnlyFans

Share This Video


Download

  
Report form