തങ്ങളുടെ ഒരു മാസമാകാത്ത കുഞ്ഞിനെ സൂപ്പർ ബൈക്കിൽ ആട്ടി ഉറക്കുന്ന അർജുൻ

Filmibeat Malayalam 2021-12-23

Views 3

Sowbhagya Venkitesh's daughter takes a cool nap on dad's Ninja 1000
ആര്‍ക്കു വേണമെങ്കിലും താലോലിക്കാം, പക്ഷെ ഉറങ്ങണമെങ്കില്‍, അങ്ങനെ എളുപ്പം ഒന്നും കാര്യം നടക്കില്ല. പറ്റുമെങ്കില്‍ ഒരു നിന്ജ 1000 കൊണ്ടുവന്നാല്‍ ഒരു കൈ നോക്കാവുന്നതാണ്. പറഞ്ഞു വരുന്നത് സൗഭാഗ്യ വെങ്കിടേഷിന്റെ മകള്‍ സുദര്‍ശനയുടെ കാര്യമാണ്. പിറന്ന് ഒരു മാസം പോലും തികഞ്ഞിട്ടില്ലെങ്കിലും സുദര്‍ശനക്ക് ഉറങ്ങാന്‍ തൊട്ടില്‍ ഒന്നും പറ്റില്ല, അച്ഛന്റെ സൂപ്പര്‍ ബൈക്ക് തന്നെ വേണം


Share This Video


Download

  
Report form
RELATED VIDEOS