Year ender 2021 : Assembly and Lok Sabha by election

Oneindia Malayalam 2021-12-21

Views 1

Year ender 2021 : Assembly and Lok Sabha by election
സുപ്രധാനമായ 5 നിയമസഭ തിരഞ്ഞെടുപ്പുകളാണ് 2021 ല്‍ രാജ്യത്ത് നടന്നത്. അതോടൊപ്പം തന്നെ നിർണ്ണായകമായ ലോക്ഭാ ഉപതിരഞ്ഞെടുപ്പുകളും നടന്നു. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം പ്രാദേശിക കക്ഷികള്‍ കൂടുതല്‍ കരുത്ത് കാട്ടുന്നതാണ് നമ്മൾ ഈ വർഷം കണ്ടത്, 2021 നോട് വിട പറയുന്ന ഈ സഹചര്യത്തിൽ ഈ വര്ഷം നടന്ന പ്രധനപ്പെട്ട തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.
#PinarayiVijayan #MKSTalin #MamataBanerjee

Share This Video


Download

  
Report form