RRR Review-Episode 1:The Call (2020) Korean Movie Malayalam Review

Filmibeat Malayalam 2021-12-16

Views 8

ഹോളിവുഡ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന വിദേശഭാഷയിലുള്ള സിനിമകൾ ഏതായിരിക്കും? സംശയം ഒന്നും വേണ്ട, അത് കൊറിയൻ സിനിമകൾ തന്നെയായിരിക്കും, അത്രയ്ക്ക് ഫാൻ ബേസ് ഉണ്ട് ഇപ്പോൾ കൊറിയൻ സിനിമകൾക്ക് മലയാളികൾക്കിടയിൽ, 2020-ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ഫാന്റസി മിസ്റ്ററി ത്രില്ലറാണ് ദി കോൾ. ഈ സിനിമ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്, . ടൈം ട്രാവൽ, ഹൊറർ, ത്രില്ലെർ എന്നീ ഗണത്തിൽപ്പെടുന്ന ചിത്രം 2020 ൽ ഇറങ്ങിയ ഒരു മികച്ച ത്രില്ലെർ ആയി നിരൂപക പ്രശംസ ഇതിനകം നേടിക്കഴിഞ്ഞു, നമ്മളിന്ന് സംസാരിക്കാൻ പോകുന്നത് ഈ സിനിമയെക്കുറിച്ചാണ്,


Share This Video


Download

  
Report form