kurup second part alexander motion poster out
കുറുപ്പിന് രണ്ടാം ഭാഗമൊരുങ്ങുന്നു.അലക്‌സാണ്ടര്‍’ എന്ന പേരിലാണ് രണ്ടാംഭാഗമിറങ്ങുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സുകുമാരക്കുറുപ്പ് വീണ്ടുമെത്തുന്നു എന്ന സൂചന നല്‍കി ‘ദ റൈസ് ഓഫ് അലസാണ്ടര്‍’ എന്ന മോഷന്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കുകയും ചെയ്തു.