യോഗിയെ വിമർശിച്ചാൽ വീരമൃത്യു വരിച്ച സൈനികന്‍റെ മകൾക്കും രക്ഷയില്ല...

MediaOne TV 2021-12-13

Views 94

യോഗിയെ വിമർശിച്ചാൽ വീരമൃത്യു വരിച്ച സൈനികന്‍റെ മകൾക്കും രക്ഷയില്ല... എൽ.എസ് ലിഡ്ഡറുടെ മകൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം; ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് എ.എം.ആരിഫ് എംപിയുടെ നോട്ടീസ്

Share This Video


Download

  
Report form
RELATED VIDEOS