നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്ത സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തില്‍ സലിംകുമാര്‍, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ച് താരങ്ങൾ പറയുന്നു.