Cute video of Mahalakshmi Dileep from Dubai goes viral
മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മി ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. അപൂര്‍വമായാണ് താരപുത്രിയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ എത്തുകയെങ്കിലും അവ നിമിഷ നേരം കൊണ്ടാണ് വൈറലാകുക. മിഠായി വേണോ എന്ന ചോദ്യത്തിന് 'മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും' എന്ന് പറയുകയാണ് മാമാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി