Motorcade which carried the bodies of helicopter crash victims met with accident
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മൃതദേഹങ്ങളും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം (motorcade) രണ്ടു തവണ അപകടത്തില്‍പ്പെട്ടു.