2021ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ മലയാള സിനിമ ദൃശ്യം 2

Malayalam Samayam 2021-12-09

Views 21

ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത് ഒടിടി റിലീസ് ആയി എത്തിയ 'ജയ് ഭീം' ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം. ലിസ്റ്റിലെ ഒരേയൊരു മലയാളം എന്‍ട്രി മോഹൻലാലിൻറെ ദൃശ്യം 2 ആണ്.

Share This Video


Download

  
Report form
RELATED VIDEOS