CM Pinarayi Vijayan condoles death of Malayali Soldier A Pradeep | Oneindia Malayalam

Oneindia Malayalam 2021-12-09

Views 554

CM Pinarayi Vijayan condoles death of Malayali Soldier A Pradeep
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മലയാളികള്‍ക്ക് വേദനയായി തൃശൂര്‍ സ്വദേശിയായ സൈനികന്‍ എ പ്രദീപിന്റെ മരണം. ജനറല്‍ ബിപിന്‍ റാവത്ത് അടക്കം കൊല്ലപ്പെട്ട അപകടത്തില്‍ പ്രദീപും ഓര്‍മ്മയായി.തൃശൂരിലെ പുത്തൂര്‍ സ്വദേശിയാണ്. പ്രദീപിന്റെ വിടവാങ്ങലില്‍ മുഖ്യമന്ത്രി അടക്കമുളളവര്‍ അനുശോചിച്ചു


Share This Video


Download

  
Report form