കുവൈത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു | Kuwait | Omicron |

MediaOne TV 2021-12-08

Views 14

കുവൈത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു . ആഫ്രിക്കൻ രാജ്യത്തു നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS