പന്തീരങ്കാവ് UAPA കേസിൽ മാപ്പു സാക്ഷിയാകാന്‍ സമ്മര്‍ദമുണ്ടായെന്ന് അലൻ | Pantheerankavu UAPA case |

MediaOne TV 2021-12-06

Views 16

പന്തീരങ്കാവ് യുഎപിഎ കേസിൽ മാപ്പു സാക്ഷിയാകാന്‍ സമ്മര്‍ദമുണ്ടായെന്ന് അലൻ. ഇതിനായി മാനസികമായി പീഡിപ്പിച്ചു. സമ്മര്‍ദമുണ്ടെന്ന് അലന്‍ കോടതിയില്‍ പറഞ്ഞ ശേഷം പുതിയ കേസെടുത്തെന്ന് ത്വാഹ ഫസലും

Share This Video


Download

  
Report form
RELATED VIDEOS