സ്വയം ചാരമാകാതിരിക്കാൻ നിലവിളിച്ച് ഓടുന്ന മനുഷ്യരെ കണ്ടോ..നടുക്കും ദൃശ്യങ്ങൾ

Oneindia Malayalam 2021-12-05

Views 319

Indonesia Volcano Erupts, 13 Killed
ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുടുങ്ങി കിടന്ന പത്തുപേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേനയായ ബിഎന്‍പിബി അറിയിച്ചു


Share This Video


Download

  
Report form
RELATED VIDEOS