കഥാ സമാഹാരവുമായി എസ്.എം.എ ബാധിതനായ ഡാനിഷ്: ചികിത്സക്ക് വേണ്ടത് അഞ്ച് കോടി | Mohammad Danish

MediaOne TV 2021-11-29

Views 25

ഉള്ളുലയുന്ന വേദനയിലും അക്ഷരങ്ങളിൽ ആശ്വാസം കണ്ടെത്തി മുഹമ്മദ് ഡാനിഷ്. അഞ്ച് വർഷം തുടർച്ചയായി മരുന്ന് കഴിച്ചാൽ ഡാനിഷിനെ ജീവിതത്തിലേക്ക് തിരികെ നടത്താം. അതിന് പക്ഷേ അഞ്ച് കോടിയോളം രൂപ വേണം...

Share This Video


Download

  
Report form