ഒമിക്രോണ്‍: ഖത്തറും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി | Qatar | Omicron variant |

MediaOne TV 2021-11-27

Views 7

കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ദക്ഷിണാഫ്രിക്കയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

Share This Video


Download

  
Report form
RELATED VIDEOS