ജൂനിയര്‍ എൻടിആറും, രാം ചരണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ആര്‍ആര്‍ആര്‍'ലെ പുതിയ ഗാനം പുറത്ത്. 'ജനനി' എന്ന് തുടങ്ങുന്ന ഗാനം ദേശസ്നേഹത്തിൻ്റെ പ്രതീകമായി മാറുകയാണ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കീരവാണിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ക്കു പുറമേ അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിങ്ങനെ ഒരു വലിയ നിര താരങ്ങൾ ചിത്രത്തിലുണ്ട്.