ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട യുവാവിനെതിരെ അറസ്റ്റിലായ അടിമാലി സ്വദേശിനി ഷീബയുടെ മൊഴി. കാമുകന്റെ നേരെ ആസിഡ് ഒഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നല്‍കാത്തതിലും പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമാണെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തി