Over 100 Missing After Heavy Rain In Andhra Pradesh | Oneindia Malayalam

Oneindia Malayalam 2021-11-20

Views 352

Over 100 Missing After Heavy Rain In Andhra Pradesh
ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു.നിരവധി പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തകര്‍ന്നു, ബസില്‍ കുടുങ്ങിയ 12 പേരെ രക്ഷിക്കാനായില്ല. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്,


Share This Video


Download

  
Report form