ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളം കയറി. പലിയിടത്തും രൂക്ഷമായ വെള്ളപൊക്കമാണ് റിപ്പോര്‍ട്ട് ചെയ്തത്. മധുര നഗര്‍, ഗൊല്ലവാണി എന്നിവയുള്‍പ്പെടെ തിരുപ്പതി, തിരുമല, ജില്ലയുടെ മറ്റ് പല പ്രദേശങ്ങളിലും പരിസരങ്ങളിലും വെള്ളം കയറി.