US updates travel advisory, urges its citizens to exercise increased caution while traveling to Ind

Oneindia Malayalam 2021-11-18

Views 325

US updates travel advisory, urges its citizens to exercise increased caution while traveling to India
ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് വിചിത്രമായ ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക. ഇന്ത്യയിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കപ്പെടാനും ബലാല്‍സംഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നുമാണ് നിര്‍ദേശം. അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ കോണ്‍സുലര്‍ അഫയേഴ്‌സ് ബ്യൂറോയാണ് ഇന്ത്യയിലേക്ക് പോകുന്ന അമേരിക്കക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്.


Share This Video


Download

  
Report form
RELATED VIDEOS