Delhi woman slaps cab driver-watch viral video | Oneindia Malayalam

Oneindia Malayalam 2021-11-18

Views 166

Delhi woman slaps cab driver-watch viral video
സ്‌കൂട്ടറിന് പോകാന്‍ വഴി നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാബ് ഡ്രൈവറെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് യുവതി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായത്.തനിക്ക് കടന്നുപോകാന്‍ വഴി നല്‍കാതിരുന്നതിനാണ് തുടരെ തുടരെ മര്‍ദ്ദിച്ചത്


Share This Video


Download

  
Report form