Popular magician Gopinath Muthukad to end professional career
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് നിര്‍ത്തുന്നു. പ്രതിഫലം വാങ്ങി ഇനി മാജിക് പരിപാടികള്‍ നടത്തുന്നില്ലെന്ന് ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. നാലര പതിറ്റാണ്ടോളം നീണ്ട ജാലവിദ്യാ പ്രകടനങ്ങളുടെ ജീവിതമാണ് അവസാനിപ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്