PM Modi lands in Purvanchal Expressway on IAF's C-130 J Super Hercules aircraft; Video

Oneindia Malayalam 2021-11-16

Views 1

PM Modi lands in Purvanchal Expressway on IAF's C-130 J Super Hercules aircraft; Video
അതിവേഗപാതയില്‍ വായുസേനാ വിമാനത്തില്‍ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ പൂര്‍വാഞ്ചല്‍ അതിവേഗപാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. വായുസേനയുടെ സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണു മോദി പറന്നിറങ്ങിയത്‌

Share This Video

Download

Report form