Rotation Policy To Be Introduced for Team India Under Rahul Dravid | Oneindia Malayalan

Oneindia Malayalam 2021-11-15

Views 3.9K

ഇംഗ്ലണ്ട് ശൈലി പിന്തുടരാന്‍ ഇന്ത്യ
റൊട്ടേഷന്‍ പോളിസിക്ക് ടീം തയ്യാര്‍
ദ്രാവിഡിന്റെ പുതിയ പരിഷ്‌കാരം

IND VS NZ Series: BCCI official says, ‘ready to introduce ROTATION Policy’ like ECB for Indian cricket team
ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താകലിന് പിന്നാലെയാണ് താരങ്ങളുടെ അമിത മത്സരഭാരം കൂടുതല്‍ ചര്‍ച്ചയാവുന്നത്.ഇപ്പോഴിതാ ഇംഗ്ലണ്ട് ശൈലിയില്‍ ഇന്ത്യ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.

Share This Video


Download

  
Report form
RELATED VIDEOS