സംസ്ഥാനത്ത് ഇന്ന് അവധി..മഴയുടെ താണ്ഡവം..6 ജില്ലകളിൽ അപകട മുന്നറിയിപ്പ്

Oneindia Malayalam 2021-11-15

Views 10

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്‌

Share This Video


Download

  
Report form
RELATED VIDEOS