കനത്ത മഴ, ഇടുക്കി ഡാം തുറന്നു : ദൃശ്യങ്ങൾ

Oneindia Malayalam 2021-11-14

Views 1.2K

കനത്ത മഴയെതുടർന്ന് ഇടുക്കി അണകെട്ടിന്റെ ഷട്ടറുകൾ ഉയർത്തി.ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേകൊഴുകും

Share This Video


Download

  
Report form
RELATED VIDEOS