3 ICC finals, How New Zealand have transformed into world beaters since 2017

Oneindia Malayalam 2021-11-12

Views 522


3 ICC finals, How New Zealand have transformed into world beaters since 2017

ലോക ക്രിക്കറ്റിലെ പുതിയ വന്‍ശക്തികളായി മാറിക്കൊണ്ടിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഓര്‍പ്പെടുത്തല്‍ കൂടിയാണ് ഐസിസിയുടെ ടി20 ലോകകപ്പിലെ ഫൈനല്‍ പ്രവേശനം.2019 മുതലുള്ള കണക്കുകളെടുത്താല്‍ ICCയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കളിച്ച ഒരേയൊരു ടീം കൂടിയാണ് ന്യൂസിലാന്‍ഡെന്നു കാണാം.. 2019ലെ ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഇപ്പോള്‍ ടി20 ലോകകപ്പ് എന്നിവയിലാണ് കിവീസ് ഫൈനലിലെത്തിയത്.ന്യൂസിലാന്‍ഡ് എങ്ങനെയാണ് ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരായി മാറിയത്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.


Share This Video


Download

  
Report form
RELATED VIDEOS