Kollam landslide updates: Water level increases in Parappar dam
രാത്രിയില്‍ പെയ്ത മഴയില്‍ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാപക നാശം. ബുധനാഴ്ച വൈകിട്ട് തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തോര്‍ന്നത്. പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. അച്ചന്‍കോവില്‍, ആമ്പനാട്, പ്രിയ എസ്റ്റേറ്റ്, ചേനഗിരി, ആര്യങ്കാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.കഴുതുരുട്ടി ആറ്, അച്ചന്‍കോവില്‍ ആറ് എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി