മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം കേരളത്തെ ഞെട്ടിച്ചിരുന്നു.അപകടവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ച മാള സ്വദേശി അബ്ദുള്‍ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.എന്നാല്‍ ഇപ്പോഴിതാ അപകടവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്