New Zealand vs Afghanistan Match Preview – Who will win today’s match?
T20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സെമി ഫൈനലിസ്റ്റ് ആരെന്ന് ഇന്ന് അറിയാം. നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസീലന്‍ഡ്-അഫ്ഗാനിസ്ഥാനെ നേരിടും. ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ പാകിസ്താന് പിന്നാലെ ഗ്രൂപ്പില്‍ നിന്ന് ന്യൂസീലന്‍ഡ് സെമിയില്‍ പ്രവേശിക്കും. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറക്കും.