നമ്മുടെ മക്കള്‍ പ്രണയത്തിലാണ്, പി.സി.ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ച ജഗതി

Filmibeat Malayalam 2021-11-04

Views 2.2K

pc george talks about shone george marriage
ജഗതി വിളിച്ച് പറയുമ്പോഴാണ് മകന്റെ പ്രണയത്തെക്കുറിച്ച് താൻ അറിയുന്നത്. നിങ്ങളുടെ മകൻ എന്റെ മകളുമായി പ്രണയത്തിലാണ് . വിവാഹം കഴിക്കും എന്നുണ്ടെങ്കില്‍ തകര്‍ക്കമില്ലെന്നും അല്ലെങ്കില്‍ ഇതിവിടെ വച്ച് നിര്‍ത്താന്‍ മകനെ ഉപദേശിക്കണമെന്നുമാണ് ജഗതി പറഞ്ഞത്..


Share This Video


Download

  
Report form
RELATED VIDEOS