WC: Babar Azam, Mohammad Rizwan break Rohit-Dhawan's partnership record in Pakistan vs Namibia clash
പാകിസ്താന്റെ ഓപ്പണിങ് ജോടികളായ ക്യാപറ്റന്‍ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ഒരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ടി20യില്‍ അഞ്ചു തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ആദ്യ ജോടികളെന്ന റെക്കോര്‍ഡാണ് ബാബര്‍- റിസ്വാന്‍ സഖ്യത്തെ തേടിയെത്തിയത്.കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഓപ്പണിങ് സഖ്യമെന്ന റെക്കോര്‍ഡ് മാത്രമല്ല മറ്റൊരു വമ്പന്‍ നാഴികക്കല്ലും കൂടി ബാബര്‍- റിസ്വാന്‍ ജോടി പിന്നിട്ടു