Mohanlal about Puneeth Rajkumar
അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ്, പുനീത് രാജ്കുമാറിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഒരുപാട് വര്‍ഷങ്ങളായി തനിക്ക് അടുത്തറിയാവുന്ന ആളാണ് പുനീതെന്നും മോഹന്‍ലാല്‍ പറയുന്നു,