പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല

Oneindia Malayalam 2021-10-27

Views 1

Fans against antony perumbavoor over the decision of maraikkars ott release

കുഞ്ഞാലി മരക്കാർ OTTയിൽ ഇറക്കാനുള്ള തിരുമാനത്തിനിടെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് കടുത്ത പ്രതിഷേധം ഉയർത്തി കഴിഞ്ഞു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂറിന്റെ സോഷ്യൽ മീഡിയ പേജുകളിലും പ്രതിഷേധം നിറയുകയാണ്. ചിത്രം തീയറ്ററിൽ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊങ്കാലയാണ് ആരാധകർ നടത്തുന്നത്.


Share This Video


Download

  
Report form