ചരിത്രമൊക്കെ ചരിത്രം തന്നെ, പക്ഷെ
ഇത്തവണ ഇന്ത്യയെ പഞ്ഞിക്കിട്ടിരിക്കും
ബാബര്‍ അസം പറഞ്ഞത് കേട്ടോ?
India vs Pakistan T20 World Cup 2021: Babar Azam says ‘past is history, we’ll win against India'
T20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഒക്ടോബര്‍ 24ന് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം തുറന്നടിച്ചിരിക്കുകയാണ്, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ചരിത്രത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പുതിയ ചരിത്രം എഴുതാന്‍ ഈ ടീം തയ്യാറാണെന്നും ബാബര്‍ പറഞ്ഞിരിക്കുകയാണ്,