Singer Harish Sivaramakrishnan on actress Muktha controversy
സ്വകാര്യ ചാനല്‍ പരിപാടിയില്‍ മകളെക്കുറിച്ച് നടി മുക്ത നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. മറ്റൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതുകൊണ്ട് മകളെ കുക്കിങ്ങും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്ന മുക്തയുടെ പരാമര്‍ശമായിരുന്നു വിവാദമായത്.ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍