പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

Oneindia Malayalam 2021-10-20

Views 1

Veena JS facebook post against Star Magic Anchor Lakshmi Nakshatra And Actress Muktha For Remarks In The Show
വീണ്ടും വിവാദത്തില്‍ ചെന്നു പെട്ടിരിക്കുകയാണ് ഫ്ളവേഴ്സ് ചാനലിലെ ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക്. നടി മുക്തയും മകളും പങ്കെടുത്ത എപ്പിസോഡാണ് വിവാദമായി മാറിയിരിക്കുന്നത്. മകളെക്കുറിച്ച് മുക്ത പറഞ്ഞ വാക്കുകളാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരിക്കുന്നത്.ഇപ്പോഴിതാ ഈ സംഭവത്തില്‍ ഡോക്ടര്‍ വീണ ജെഎസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്


Share This Video


Download

  
Report form
RELATED VIDEOS