.മുടവൻമുകൾ ,പാലസ് റോഡ് , വാർഡ് 19 ൽ ഉണ്ണികൃഷ്ണൻ (26 വയസ്) വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി (25 അടി ഉയരം 30 അടി നീളം 12 ഇഞ്ച് കനമുള്ള കോൺക്രീറ്റ് ) ഇടിഞ്ഞ് വീണ് വീട് പൂർണമായും തകരുകയും അതിനുള്ളിൽ അകപ്പെട്ട ലീല (80 വയസ്), ബിനു (35 വയസ്), ഉണ്ണികൃഷ്ണൻ (26) സന്ധ്യ (23 വയസ്) ജിതിൻ (നാല് വയസ്) , 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ സേന രക്ഷപ്പെടുത്തി.