ICCയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു, ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്‌സി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്,