DC's New Superman വേറെ ലെവലാണ്, വിപ്ലവകരമായ പ്രഖ്യാപനം | Filmibeat Malayalam

Filmibeat Malayalam 2021-10-12

Views 14.6K

ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ ഹീറോയാണ് നമ്മുടെ സ്വന്തം സൂപ്പര്‍മാന്‍. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്, പുസ്തകങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയുമെല്ലാം സൂപ്പര്‍മാന്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിട്ട് വർഷങ്ങൾ ഒരുപാടായി, ഇപ്പോഴും ആ ആരധനയും ഇഷ്ടവും സൂപ്പര്മാന് ലഭിക്കുന്നുമുണ്ട്, ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍മാന്‍ കോമിക്‌സില്‍ ഇതിഹാസതുല്യമായ മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സൂപ്പര്‍മാന്റെ സൃഷ്ടാക്കള്‍.

Share This Video


Download

  
Report form
RELATED VIDEOS