Avesh Khan Laughs After KS Bharat Misses Delivery On 4th Ball, But Batter Has Last Laugh
IPLൽ ഇന്നലെ നടന്ന RCB vs DC മത്സരത്തിൽ അവസാന ബോളില്‍ സിക്‌സറായിരുന്നു ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാനെ സിക്‌സറിലേക്കു പറത്തി ശ്രീകര്‍ ഭരത് ടീമിന്റെ ഹീറോയായി മാറുകയായിരുന്നു.ഒരു ബോള്‍ പാഴാക്കിയതിന് ഭരതിനെ പരിഹസിച്ച് ആവേശ് ഖാന്റെ ചിരിച്ചതും അതിനു മറുപടിയായി അവസാന ബോളില്‍ സിക്സ് പറത്തി ഭരതിന്റെ മാസ്സ് മറുപടിയും സോഷ്യൽ മീഡിയയിൽ വമ്പൻ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്,