Stunning Pics Of New Pamban Bridge, India's 1st Vertical Lift Sea Bridge
രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമായി മാറാന്‍ പാമ്പന്‍ പാലം ഒരുങ്ങുന്നു. രാമേശ്വരത്തെ പുത്തന്‍ പാമ്പന്‍ പാലത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കുന്ന വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമാണിത്. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നതിനായി പാലത്തിന്റെ മധ്യഭാഗം പൂര്‍ണമായി ഉയര്‍ത്തുകയാണ് ചെയ്യുന്നത്