Aryan Khan spoke to SRK; wept during interrogation
മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് കുരുക്ക് മുറുക്കി എന്‍സിബി. ജാമ്യത്തെ എതിര്‍ക്കാനാണ് നീക്കം. കേസില്‍ ഇതുവരെ പ്രത്യക്ഷമല്ലാതിരുന്ന ഷാരൂഖ് ഖാന്‍ ഒടുവില്‍ മകനോട് നേരിട്ട് സംസാരിച്ചിരിക്കുകയാണ്. എന്‍സിബി അധികൃതരാണ് ഇതിനുള്ള വഴിയൊരുക്കിയത്