Suriya’s ‘Jai Bhim’ to premiere November 2 on Amazon Prime Video | Filmibeat Malayalam

Filmibeat Malayalam 2021-10-01

Views 11

സൂര്യയുടെ പുതിയ ചിത്രം'ജയ് ഭീം' നവംബര്‍ 2ന് ദീപാവലി റിലീസായി എത്തും. തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്നിട്ടുണ്ടെങ്കിലും മുന്‍ കരാര്‍ പ്രകാരം ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ നേരിട്ടുള്ള ഒടിടി റിലീസായി തന്നെയാണ് ചിത്രം എത്തുക. സൂര്യ അഭിഭാഷകന്‍റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക.

Share This Video


Download

  
Report form