Elephant attacks bus at mettupalayam
നടുറോഡിൽ ബസ്സിനെ ആക്രമിച്ച കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു..ഊട്ടി കോത്തഗിരി മേട്ടുപ്പാളയം റോഡിലാണ് ഒറ്റയാന്‍ ഇറങ്ങിയത്.
കോത്ത ഗിരയിൽ നിന്നും മേട്ടുപ്പാളയത്തേക്ക് പുറപ്പെട്ട ബസ് മേല്‍ത്തട്ട പള്ളം ഭാഗത്ത് വന്നപ്പോഴാണ് ഒറ്റയാന്റെ വസിന് മുന്നിൽ ചാടിയത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.