Dileesh Pothan and Fahadh's 'Joji' wins big at Swedish International Film Festival
സ്വീഡിഷ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായി ദിലീഷ് പോത്തന്‍-ഫഹദ് ചിത്രം 'ജോജി'. സ്വീഡനില്‍ നിന്ന് സന്തോഷവാര്‍ത്തയെന്നായിരുന്നു വിവരം പങ്കുവെച്ച് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.