Thrissur: It’s been 666 days since love breaks up, youth’s sweet revenge by inflating 666 balloons
ബ്രേക്കപ്പായ പ്രണയത്തിന്റെ കാത്തിരിപ്പിന്റെ കഥ പറയുകയാണ് 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ചുകൊണ്ട് ഒരു യുവാവ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് യുവാവും ബലൂണുകളും.തൃശൂര്‍ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിനടുത്താണ് യുവാവ് 666 ചുവന്ന ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു കെട്ടിയത്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ കെട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്