IPL 2021:Shot-selection is Sanju Samson's biggest bane- Gavaskar reckons
പഞ്ചാബ് കിങ്‌സിനെതിരായ IPLമല്‍സരത്തില്‍ ക്യാപ്റ്റൻസിയിൽ തിളങ്ങുകയും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറുകയും ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്, സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നാണ് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്.