Defense Update 07 :: All You Need to Know About Indian Air Force Mirage-2000

Oneindia Malayalam 2021-09-17

Views 2

Defense Update 07 :Indian Air Force Mirage-2000: All You Need to Know About the Fighter Jet
ഇന്ത്യൻ വ്യോമസനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഡസോൾട്ട് ഏവിയേഷൻ നിർമ്മിച്ച 24 സെക്കൻഡ് ഹാൻഡ് മിറാഷ് 2000 യുദ്ധവിമാനങ്ങൾ നമ്മുടെ രാജ്യം സ്വന്തമാക്കാൻ പോകുന്ന എന്ന വാർത്ത ഇന്നുരാവിലെയാണ് വന്നത്, .സൈന്യത്തിന്റെ നിലവിലുള്ള വിമാനങ്ങളും വിമാനഭാഗങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.ഈ അവസരത്തിൽ എന്താണ് മിറാഷ് 2000 യുദ്ധവിമാനങ്ങൾ എന്ന് നമുക്കൊന്ന് പരിശോധിക്കാം

Share This Video


Download

  
Report form
RELATED VIDEOS